ഓസ്‌ട്രേലിയക്കെതിരായ മത്സരത്തിനിടെ ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് എം എസ് ധോണി; വീഡിയോ കാണാം
അഡലൈഡ്: (www.kvartha.com 16.01.2019) ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനമത്സരത്തിനിടെ ഖലീല്‍ അഹമ്മദിനോട് പൊട്ടിത്തെറിച്ച് എം എസ് ധോണി. കളിക്കിടെ വെള്ളവുമായി ഗ്രൗണ്ടിലെത്തിയ പന്ത്രണ്ടാമന്‍ ഖലീല്‍ അഹമ്മദ് സ്‌പൈക്ക് ഇട്ട് പിച്ചിലൂടെ നടന്നതാണ് ധോണിയെ ചൊടിപ്പിച്ചത്.
Keywords: India vs Australia: Why MS Dhoni lost his cool with Khaleel Ahmed in Adelaide, Cricket, Dhoni, Video, Australia, World, News, Sports, Cricket Test.
ധോണി ക്രീസില്‍ നില്‍ക്കെ വെള്ളം കൊണ്ടുവന്ന ഖലീല്‍ പിച്ചിലൂടെയാണ് നടന്നു വന്നത്. പിച്ചിലൂടെ സ്‌പൈക്കിട്ട് ചവിട്ടുന്നത് പിച്ച് കേടുവരാനും ബാറ്റിംഗ് ദുഷ്‌കരമാകാനും കാരണമാകും. പിച്ചിലൂടെ ചവിട്ടുന്നത് അമ്പയര്‍മാരുടെ ശ്രദ്ധയില്‍ പെട്ടാല്‍ ശിക്ഷാനടപടിയുമുണ്ടാകും. ഫീല്‍ഡര്‍മാര്‍ പോലും പിച്ചില്‍ സ്‌പൈക്കിട്ട് ചവിട്ടാന്‍ കൂട്ടാക്കാറില്ല.
ആ സമയത്താണ് ഖലീല്‍ അഹമ്മദ് പിച്ചില്‍ സ്‌പൈക്കിട്ട് ചവിട്ടുന്നത്. കണ്ട ഉടനെ തന്നെ ധോണി ഖലീലിനെ ചീത്ത പറയുകയായിരുന്നു. ധോണി ചൂടാകുന്നത് കണ്ട യുസ് വേന്ദ്ര ചാഹല്‍ പിച്ചിന്റെ മറുവശത്തുനിന്ന്് ധോണിക്ക് ഹെല്‍മെറ്റ് എറിഞ്ഞു കൊടുക്കുകയായിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനം ഇന്ത്യ തോറ്റിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി തിരിച്ചുവരികയായിരുന്നു. അര്‍ധ സെഞ്ചുറിയുമായി ധോണിയും സെഞ്ചുറിയടിച്ച് കോഹ്ലിയും വിജയശില്‍പ്പികളായി.
Msd said to khaleel 'chu**ya' 😀😀 pic.twitter.com/36ciPlogzb
— Prem Chopra (@premchoprafan) January 15, 2019
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )ആ സമയത്താണ് ഖലീല്‍ അഹമ്മദ് പിച്ചില്‍ സ്‌പൈക്കിട്ട് ചവിട്ടുന്നത്. കണ്ട ഉടനെ തന്നെ ധോണി ഖലീലിനെ ചീത്ത പറയുകയായിരുന്നു. ധോണി ചൂടാകുന്നത് കണ്ട യുസ് വേന്ദ്ര ചാഹല്‍ പിച്ചിന്റെ മറുവശത്തുനിന്ന്് ധോണിക്ക് ഹെല്‍മെറ്റ് എറിഞ്ഞു കൊടുക്കുകയായിരുന്നു.
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനം ഇന്ത്യ തോറ്റിരുന്നു. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ജയവുമായി തിരിച്ചുവരികയായിരുന്നു. അര്‍ധ സെഞ്ചുറിയുമായി ധോണിയും സെഞ്ചുറിയടിച്ച് കോഹ്ലിയും വിജയശില്‍പ്പികളായി.
Msd said to khaleel 'chu**ya' 😀😀 pic.twitter.com/36ciPlogzb
— Prem Chopra (@premchoprafan) January 15, 2019
Keywords: India vs Australia: Why MS Dhoni lost his cool with Khaleel Ahmed in Adelaide, Cricket, Dhoni, Video, Australia, World, News, Sports, Cricket Test.
Powered by Info News For You
Comments
Post a Comment