മുന്‍ ഗ്രാമപഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോളിയടുക്കം:(www.kasargodvartha.com 10.01.2019) മുന്‍ ചെമ്മനാട് ഗ്രാമപഞ്ചായത്തംഗം ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ബേത്തൂര്‍പാറ സ്വദേശിനിയും അണിഞ്ഞ വാര്‍ഡ് മുന്‍ അംഗവുമായ വി ചന്ദ്രാവതി (45) യാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ടി നാരായണന്‍ ആണ് ഭര്‍ത്താവ്. മക്കള്‍: തുഷശ്രീ, തനുശ്രീ. സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, നാരായണന്‍, രാധ, ഉഷ.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Death, Obituary, Chemnad, Koliyadukkam, Ex Panchayat member died
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?