പതിനാലുകാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
കൊട്ടാരക്കര: (www.kvartha.com 19.01.2019) പതിനാല് വയസുള്ള പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തലവൂര്‍ പാണ്ടിത്തിട്ട മാവിളയിലെ അനീഷ് കുമാര്‍ (22) ആണ് അറസ്റ്റിലായത്. മൈലം സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലായെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലാകുന്നത്.
മൂന്നു വര്‍ഷം മുമ്പ് കുന്നിക്കോട് പോലീസ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പതിനാലുകാരിയെ തട്ടികൊണ്ടു പോയ കേസില്‍ പ്രതി ജയില്‍ ശിക്ഷ കഴിഞ്ഞതാണ്.
കൊട്ടാരക്കര സി.ഐ. ബി. ഗോപകുമാര്‍, എസ്.ഐ. സി.കെ. മനോജ്, എ.എസ്.ഐ രമേശ് കുമാര്‍, ഡബ്ല്യൂ. സി.പി.ഒ. ഷൈനി, സി.പി.ഒ. ഹരിലാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.
Keywords: Youth arrested in Molestation case, Kottarakkara, News, Molestation, Case, Kidnap, Youth, Arrested, Police, Missing, Complaint, Enquiry, Kerala.

Powered by Info News For You

Comments
Post a Comment