ധൈര്യമുണ്ടെങ്കില്‍ നരേന്ദ്ര മോദി കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറാകണം; വെല്ലുവിളിച്ച് ചെന്നിത്തല

ന്യൂഡല്‍ഹി: (www.kvartha.com 16.01.2019) ധൈര്യമുണ്ടെങ്കില്‍ നരേന്ദ്ര മോദി കേരളത്തില്‍ മത്സരിക്കാന്‍ തയ്യാറാകണമെന്ന് വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കേരളത്തില്‍ ത്രിപുര അല്ല ആവര്‍ത്തിക്കുന്നതെന്നും മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഘഡും ആവര്‍ത്തിക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഡല്‍ഹിയില്‍ വെച്ചായിരുന്നു ചെന്നിത്തലയുടെ വെല്ലുവിളി.

 Narendra Modi challenged to contest the elections from Kerala by Chennithala, New Delhi, Politics, Prime Minister, Government, Election, Ramesh Chennithala, Narendra Modi, National, News.

പ്രോട്ടോകോള്‍ ലംഘനം അപലപനീയമാണ്. പിണറായി സര്‍ക്കാര്‍ ഒരു ചുക്കും ചെയ്തിട്ടില്ല. ആണുങ്ങള്‍ തറക്കലിട്ട പദ്ധതി ഉദ്ഘാടനം ചെയ്യുക മാത്രമാണ് ചെയ്തത്. ചെന്നിത്തല പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Narendra Modi challenged to contest the elections from Kerala by Chennithala, New Delhi, Politics, Prime Minister, Government, Election, Ramesh Chennithala, Narendra Modi, National, News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?