സംഘം ചേര്‍ന്നെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പി ഓഫീസ് തകര്‍ത്തു

നീലേശ്വരം (www.evisionnews.co): ബി.ജെ.പി ഓഫീസിന് നേരെ സി.പി.എം പ്രവര്‍ത്തകരുടെ അക്രമം. നീലേശ്വരം വട്ടപൊയിലിലെ ബി.ജെ.പി ഓഫീസാണ് ഒരു സംഘം സി.പി.എം പ്രവര്‍ത്തകര്‍ തകര്‍ത്തത്. ബുധനാഴ്ച രാത്രി 11മണിയോടെ സംഘടിച്ചെത്തിയ സി.പി.എം പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. ഓഫീസിനകത്തെ ഫര്‍ണിച്ചര്‍ മുഴുവനും തകര്‍ത്തു. ഓഫീസില്‍ സൂക്ഷിച്ചിരുന്ന 10,000രൂപയും അക്രമികള്‍ കവര്‍ന്നതായി നേതാക്കള്‍ പറയുന്നു. 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?