ബൈക്കിലെത്തിയ സംഘം വീട്ടമ്മയുടെ മാല തട്ടിപ്പറിച്ച് രക്ഷപ്പെട്ടു
നീലേശ്വരം: (www.kasargodvartha.com 11.01.2019) ബൈക്കിലെത്തിയ രണ്ടംഗ സംഘം വീട്ടമ്മയുടെ മാല കവര്‍ന്നു. പുതുക്കൈ കുറത്തികുന്നിലെ ശാന്തയു(65)ടെ കഴുത്തില്‍ നിന്നുമാണ് മൂന്ന് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല കവര്‍ച്ചക്കാര്‍ പൊട്ടിച്ചെടുത്തത്. വ്യാഴാഴ്ച വൈകിട്ട് നരിക്കാട്ട് പുള്ളിക്കരിങ്കാളി ക്ഷേത്രത്തിന് സമീപത്തെ മകളുടെ വീട്ടിലേക്ക് വയല്‍ റോഡിലൂടെ നടന്നു പോകുമ്പോഴാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം ശാന്തയുടെ കഴുത്തില്‍ നിന്നും സ്വര്‍ണമാല പൊട്ടിച്ചെടുത്ത് കടന്ന് കളഞ്ഞത്.
ശാന്തയുടെ നിലവിളി കേട്ട് പരിസരവാസികള്‍ ഓടിയെത്തുമ്പോഴേക്കും മോഷ്ടാക്കള്‍ രക്ഷപ്പെട്ടിരുന്നു. ശാന്തയുടെ പരാതിയില്‍ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: House wife's chain snatched by bike riders, Gold chain, Robbery, Theft, Bike, Nileshwaram, News, Kasaragod.

Powered by Info News For You

Comments
Post a Comment