പ്രവാസി നേതാവ് നൗഷാദ് കന്യപ്പാടിക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം
ദുബൈ (www.evisionnews.co): കോണ്‍ഗ്രസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ യു.എ.ഇ പര്യടനം തീരുമാനിച്ചത് മുതല്‍ ആത്മാര്‍ത്ഥമായ സേവനം ചെയ്യുകയും സോഷ്യല്‍ മീഡിയയിലെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഇന്‍കാസ് സ്റ്റേറ്റ് സെക്രട്ടറിയും പ്രവാസി നേതാവുമായ നൗഷാദ് കന്യപ്പാടിക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫ് അലിയുടെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചാണ് രാഹുല്‍ ഗാന്ധി അഭിനന്ദനം അറിയിച്ചത്.
Powered by Info News For You

Comments
Post a Comment