തേങ്ങ മോഷ്ടിച്ച കുറ്റത്തിന് യുവാവിന് ഒരു വര്‍ഷം തടവ് ശിക്ഷ
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.01.2019) തേങ്ങ മോഷ്ടിച്ച കുറ്റത്തിന് യുവാവിനെ ഒരു വര്‍ഷം തടവിന് കോടതി ശിക്ഷിച്ചു. ബളാല്‍ അത്തിക്കടവിലെ സുനിലിനെ (31)യാണ് ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) കോടതി ശിക്ഷിച്ചത്.
Keywords:One year imprisonment for Coconut robber, Kanhangad, News, Coconut, Robbery-case, Court, Police, Remand, Kerala.
2018 മെയ് 13 ന് അത്തിക്കടവിലെ ജോസ് ജെ പാറയലിന്റെ പറമ്പില്‍ നിന്നും ചാക്കില്‍ കെട്ടിയ പൊതിച്ച 41 തേങ്ങകളും പാരയും മോഷ്ടിച്ച് പോവുകയായിരുന്ന സുനിലിനെ ജോസ് കൈയ്യോടെ പിടികൂടുകയായിരുന്നു.
തുടര്‍ന്ന് സുനിലിനെ വെള്ളരിക്കുണ്ട് പോലീസിലേല്‍പ്പിച്ചു. കുറ്റം സമ്മതിച്ച് കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്‍ഡ് ചെയ്തു. ഇക്കാലമത്രയും സുനില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ തന്നെ കഴിയുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )തുടര്‍ന്ന് സുനിലിനെ വെള്ളരിക്കുണ്ട് പോലീസിലേല്‍പ്പിച്ചു. കുറ്റം സമ്മതിച്ച് കോടതിയില്‍ ഹാജരാക്കിയ സുനിലിനെ റിമാന്‍ഡ് ചെയ്തു. ഇക്കാലമത്രയും സുനില്‍ ജാമ്യം ലഭിക്കാതെ ജയിലില്‍ തന്നെ കഴിയുകയായിരുന്നു.
Keywords:One year imprisonment for Coconut robber, Kanhangad, News, Coconut, Robbery-case, Court, Police, Remand, Kerala.
Powered by Info News For You

Comments
Post a Comment