ശബരിമലയെപ്പറ്റിയും അയ്യപ്പനെപ്പറ്റിയും തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം: എം എ ബേബി ഡിജിപിയ്ക്ക് പരാതി നല്‍കി

തിരുവനന്തപുരം: (www.kvartha.com 28.01.2019) തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടക്കുന്നുവെന്ന് കാട്ടി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി ഡിജിപിക്ക് പരാതി നല്‍കി. ശബരിമലയെപ്പറ്റിയും അയ്യപ്പനെപ്പറ്റിയും തന്റെ പേരില്‍ നവമാധ്യമങ്ങളില്‍ വ്യാജപ്രചാരണം നടത്തിയ സംഭവത്തിലാണ് നടപടി. താന്‍ പറയാത്ത കാര്യങ്ങള്‍ പറഞ്ഞതായി പ്രചരിപ്പിക്കുന്നുവെന്ന് പരാതിയില്‍ വ്യക്തമാക്കി.

അദ്ദേഹം തന്റെ ഫേസ്ബുക്ക് വഴി ഇക്കാര്യം അറിയിച്ചു.
M.A Baby, Kerala, News, Sabarimala Temple, Sabarimala, Facebook, Social Media, Complaint lodged by MA Baby against fake message

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: M.A Baby, Kerala, News, Sabarimala Temple, Sabarimala, Facebook, Social Media, Complaint lodged by MA Baby against fake message 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?