തച്ചങ്കരി കെ എസ് ആര്‍ ടി സിയില്‍ നിന്ന് തെറിച്ചു; എംഡി സ്ഥാനത്ത് നിന്ന് മാറ്റി മന്ത്രിസഭ തീരുമാനം
തിരുവനന്തപുരം: (www.kvartha.com 30.01.2019) കെ എസ് ആര്‍ ടി സി എംഡി സ്ഥാനത്ത് നിന്ന് തച്ചങ്കരിയെ തെറിപ്പിച്ചു സര്‍ക്കാര്‍. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ടോമിന്‍ ജെ തച്ചങ്കരിയെ സ്ഥാനത്തുനിന്നും മാറ്റി ഉത്തരവായത്. എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ എം പി ദിനേശാണ് പകരം കെ എസ് ആര്‍ ടി സിയുടെ തലപ്പത്തേക്ക് വരുന്നത്.
റവ്യന്യു വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറിയായി ഡോ. വി വേണുവിനെ നിയമിച്ചുകൊണ്ടും മന്ത്രിസഭ ഉത്തരവായി. റവന്യു സെക്രട്ടറി പി എച്ച് കുര്യന്‍ വിരമിക്കുന്ന ഒഴിവിലാണ് നിയമനം. വ്യാഴാഴ്ചയാണ് അദ്ദേഹം വിരമിക്കുന്നത്.
Keywords: Kerala, Thiruvananthapuram, News, Tomin J Thachankary, KSRTC, Tomin J Thachankary has been removed from KSRTC MD post

Powered by Info News For You

Comments
Post a Comment