ശബരിമല സന്നിധാനത്ത് തീപിടുത്തം
ശബരിമല: (www.kvartha.com 05.01.2019) ശബരിമല സന്നിധാനത്ത് തീപിടുത്തം. ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിയുടെ മുന്‍വശത്തെ ആല്‍മരത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച രാവിലെ 11.30 മണിയോടെയാണ് സംഭവം. കത്തി ജ്വലിക്കുന്ന ആഴിയില്‍ നിന്നും തീപ്പൊരി പാറി ആലിന്റെ ഉണങ്ങിയ ഇലകളിലേക്കും കൊമ്പുകളിലേക്കും പടര്‍ന്നാണ് തീപിടിച്ചത്.
പെട്ടെന്ന് തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീ കെടുത്തി. ആല്‍മരത്തിലേക്ക് തീ പടര്‍ന്നപ്പോള്‍ തന്നെ പോലീസ് ഭക്തരെ നടപന്തലില്‍ തടഞ്ഞു. തീ കെടുത്തിയ ശേഷമാണ് ഭക്തരെ പടികയറാന്‍ അനുവദിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Small Fire At Sannidhanam,Sabarimala Temple, News, Fire, Police, Trending, Kerala.

Powered by Info News For You

Comments
Post a Comment