ഹര്‍ത്താലില്‍ പ്രകടനത്തിനിടെ മുഖ്യമന്ത്രിക്കു നേരെ തെറിവിളി; യുവതി അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 14.01.2019) ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ജനുവരി മൂന്നിന് നടത്തിയ ഹര്‍ത്താലില്‍ പ്രകടനത്തിനിടെ മുഖ്യമന്ത്രിക്കു നേരെ തെറിവിളി നടത്തിയ യുവതിയെ പോലീസ് അറസ്റ്റു ചെയ്തു. ജെ പി കോളനിയിലെ രാജശ്രീ (25)യെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് അറസ്റ്റു ചെയ്തത്.
മുഖ്യമന്ത്രിക്കു നേരെ തെറിവിളി നടത്തല്‍, പോലീസിന്റെ കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, റോഡ് ഉപരോധിക്കല്‍ എന്നീ കേസുകള്‍ ചുമത്തിയാണ് യുവതിയെ പോലീസ് അറസ്റ്റു ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, arrest, Police, Abusing against CM; Girl arrested
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment