മത്സ്യതൊഴിലാളിയുടെ വല തീയിട്ട് നശിപ്പിച്ചതായി പരാതി
കീഴൂര്‍ (www.evisionnews.co): മത്സ്യത്തൊഴിലാളിയുടെ വല സാമൂഹിക വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. കീഴൂരിലെ മത്സ്യത്തൊഴിലാളിയായ റംപ്പണി റഷീദിന്റെ വലയാണ് തീയിട്ടു നശിപ്പിച്ച നിലയില്‍ കണ്ടെത്തിയത്. ചെമ്പരിക്ക ഒതോത്ത് കടപ്പുറത്താണ് സംഭവം. ഒരു ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സംഭവം സംബന്ധിച്ച് റഷീദ് ബേക്കല്‍ പൊലീസില്‍ പരാതി നല്‍കി.
Powered by Info News For You

Comments
Post a Comment