ഭര്‍ത്താവിന് ഗ്ലാമറില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി യുവതി

കൊച്ചി: (www.kvartha.com 14.01.2019) ഭര്‍ത്താവിന് ഗ്ലാമറില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചവര്‍ക്ക് ചുട്ട മറുപടി നല്‍കി യുവതി. കവിത ശരത്ത് എന്ന യുവതിയാണ് നിറം പോരെന്ന് പറഞ്ഞ് തന്റെ ഭര്‍ത്താവിനെ പരിഹസിച്ചവര്‍ക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയത്. കവിതയും ഭര്‍ത്താവും ഒരുമിച്ച് ചെയ്ത ടിക് ടോക് വീഡിയോ കണ്ടവരാണ് കുറ്റം പറച്ചിലുമായി എത്തിയത്.

Woman answered harassment on her husband, Kochi, News, Social Network, Husband, Criticism, Family, Kerala.

'ഗ്ലാമര്‍ എന്നുപറയുന്നത് മനസിലാണ് വേണ്ടത്. എന്റെ ഭര്‍ത്താവ് നാടിനും കുടുംബത്തിനും വേണ്ടി അധ്വാനിക്കുന്നയാളാണ്. അധ്വാനിക്കുന്ന ആണുങ്ങള്‍ കറുത്തെന്നൊക്കെയിരിക്കും. ഇത്തരം ചിന്താഗതിയുള്ളവരുടെ മനസിലാണ് കുഷ്ഠം. നാടിന് വേണ്ടി കഷ്ടപ്പെടുന്ന ഒരു പട്ടാളക്കാരന്റെ ഭാര്യയാണ് ഞാന്‍. എന്തു യോഗ്യതയാണുള്ളത് നിങ്ങള്‍ക്കെന്റെ ഭര്‍ത്താവിനെ കുറ്റം പറയാന്‍? ' എന്നും യുവതി ചോദിക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Woman answered harassment on her husband, Kochi, News, Social Network, Husband, Criticism, Family, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?