സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്
കോഴിക്കോട്: (www.kvartha.com 23.01.2019) സിപിഎം നേതാവിന്റെ വീടിന് നേരെ ബോംബേറ്. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. സിപിഎം നേതാവ് കെ പി ജയേഷിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. പുലര്‍ച്ചെ ആറ് മണിയോടെയായിരുന്നു അക്രമം.
Keywords: Bomb attack against CPM Leader's home, Kozhikode, News, Bomb, Bomb Blast, Politics, CPM, Leader, Police, Enquiry, Kerala, Attack.
സംഭവത്തിന് പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യതമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Bomb attack against CPM Leader's home, Kozhikode, News, Bomb, Bomb Blast, Politics, CPM, Leader, Police, Enquiry, Kerala, Attack.
Powered by Info News For You

Comments
Post a Comment