ബൈപ്പാസ് ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുന്നതിനിടെ ശരണം വിളിച്ച് പ്രതിഷേധം; താക്കീത് നല്‍കി മുഖ്യമന്ത്രി

കൊല്ലം: (www.kvartha.com 15.01.2019) പ്രധാനമന്ത്രി നരേന്ദ്രമോഡി പങ്കെടുത്ത കൊല്ലം ബൈപ്പാസ് ഉദ്ഘാടന വേളയില്‍ പ്രസംഗിക്കുന്നതിനിടെ ബഹളം വെച്ചവര്‍ക്ക് മുഖ്യമന്ത്രി താക്കീത് നല്‍കി. അധ്യക്ഷ പ്രസംഗം ആരംഭിക്കുമ്പോഴാണ് ഒരു വിഭാഗം ബഹളം വെച്ചത്. ശരണംവിളിച്ചും മറ്റും പരിപാടിക്കിടെ പ്രതിഷേധമുണ്ടാക്കിയപ്പോഴാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ രോഷം പ്രകടിപ്പിച്ചത്.

'വെറുതേ ശബ്ദം ഉണ്ടാക്കാനായി കുറേ ആളുകളുണ്ടെന്ന് തോന്നുന്നു, ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്, ഒരു യോഗത്തിന് അതിന്റേതായ അച്ചടക്കം പാലിക്കണം, എന്തും കാണിക്കാനുള്ള വേദിയാണ് ഈ യോഗമെന്ന് കരുതരുത്' എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതോടെ പ്രതിഷേധക്കാര്‍ നിശബ്ദരാവുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kollam, Trending, Protest against CM during the Inaugural program
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?