സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു
മംഗളൂരു: (www.kasargodvartha.com 27.01.2019) സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മംഗളൂരു മന്നെഗുഡ്ഡെ സ്വദേശി രാജേഷ് (40) ആണ് മരിച്ചത്. കര്‍ക്കല കജെ വെള്ളച്ചാട്ടത്തിലാണ് സംഭവം. 11 സുഹൃത്തുക്കള്‍ക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു രാജേഷ്. ഇതിനിടെയാണ് അപകടത്തില്‍പെട്ടത്.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് രക്ഷപ്പെടുത്താനായില്ല. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. കര്‍ക്കല പോലീസ് കേസെടുത്തു.
കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് രക്ഷപ്പെടുത്താനായില്ല. വിവരമറിഞ്ഞ് പോലീസും ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. കര്‍ക്കല പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mangalore, National, Top-Headlines, Death, Youth drowns in Kaje waterfalls
< !- START disable copy paste -->
Keywords: News, Mangalore, National, Top-Headlines, Death, Youth drowns in Kaje waterfalls
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment