യുവാവിനെ മര്‍ദിച്ചതിന് മൂന്നു പേര്‍ക്കെതിരെ കേസ്; ഒരാള്‍ അറസ്റ്റില്‍
കാസര്‍കോട്: (www.kasargodvartha.com 21.01.2019) യുവാവിനെ മര്‍ദിച്ചതിന് മൂന്നു പേര്‍ക്കെതിരെ പോലീസ് കേസെടുത്തു. വിദ്യാനഗര്‍ പന്നിപ്പാറയിലെ മുഹമ്മദ് ഇഷാഫിന്റെ പരാതിയില്‍ ഷാനി, കബീര്‍, അജ്മല്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. ഇതില്‍ ഷാനിയെ പോലീസ് അറസ്റ്റു ചെയ്തു.
ഞായറാഴ്ച വൈകിട്ട് നാലു മണിയോടെ തളങ്കര കുന്നിലില്‍ വെച്ചാണ് സംഭവം. മൂന്നംഗ സംഘം മര്‍ദിക്കുകയായിരുന്നുവെന്ന് ഇഷാഫ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Case against 3 for attacking youth, Kasaragod, News, Attack, Youth, Case, Police, Arrest, Complaint, Kerala.

Powered by Info News For You

Comments
Post a Comment