വ്യാപാരിയായ കാസര്‍കോട് സ്വദേശി മലേഷ്യയില്‍ മരിച്ചു

കാസര്‍കോട്: (www.kasargodvartha.com 17.01.2019) വ്യാപാരിയായ കാസര്‍കോട് സ്വദേശി മലേഷ്യയില്‍ മരിച്ചു. തൃക്കരിപ്പൂര്‍ ഉദിനൂര്‍ സി കെ റോഡില്‍ താമസിക്കുന്ന കെ പി അഷ്‌റഫ് (55)ആണ് മരിച്ചത്. പരേതനായ എ ജി സുലൈമാന്‍ ഹാജിയുടെ മകനാണ്. ദീര്‍ഘകാലമായി മലേഷ്യയിലെ ജോഹര്‍ബാറില്‍ വ്യാപാരിയായിരുന്നു.

ഭാര്യ: കുല്‍സു. മക്കള്‍: ഹഫ്‌സത്ത്, ഷരീഫ്, അഷ്ഫാഖ്. സഹോദരങ്ങള്‍: റംലത്ത്, ഫൗസിയ, സീനത്ത്, സുബൈദ, റഹ് മത്ത്.
Kasaragod native died in Malaysia, Kasaragod, News, Obituary, K.P. Ashraf, Malaysia.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod native died in Malaysia, Kasaragod, News, Obituary, K.P. Ashraf, Malaysia.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?