ശബരിമല വിഷയത്തില്‍ തന്ത്രിക്കെതിരെ നിലനില്‍ക്കുന്ന കോടതിയലക്ഷ്യം ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:(www.kvartha.com 03/01/2019) ശബരിമല വിഷയത്തില്‍ തന്ത്രിക്കെതിരെ നിലനില്‍ക്കുന്ന കോടതിയലക്ഷ്യം ഉടന്‍ പരിഗണിക്കില്ലെന്ന് സുപ്രീം കോടതി. രണ്ടു വനിതാ അഭിഭാഷകരാണ് തന്ത്രി കണ്ഠര് രാജീവരുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചത്.
തന്ത്രി കണ്ഠര് രാജീവരോട് സ്ത്രീകള്‍ ദര്‍ശനം നടത്തിയതിന് ശേഷം നടയടച്ചതിന് വിശദീകരണം തേടുമെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു. ദേവസ്വം ബോര്‍ഡിനോട് കൂടിയാലോചിക്കാതെ തന്ത്രി നടയടച്ചത് ഗുരുതരമായ വീഴ്ചയാണെന്നും അതിനാല്‍ തന്ത്രി നല്‍കുന്ന വിശദീകരം തൃപ്തികരം അല്ലാത്ത സാഹചര്യം ഉണ്ടായാല്‍ നടപടിയുണ്ടാകുമെന്നും ദേവസ്വം ബോര്‍ഡ് വൃത്തങ്ങള്‍ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Supreme Court of India, SC on petition against Thanthri

Powered by Info News For You

Comments
Post a Comment