തൃപ്തി ദേശായിയും നാല് യുവതികളും വീണ്ടും ശബരിമലയിലേക്ക്; നിലയ്ക്കലില്‍ എത്തിയതായി വിവരം

ശബരിമല: (www.kvartha.com 11.01.2019) തൃപ്തി ദേശായിയും നാല് യുവതികളും വീണ്ടും ശബരിമലയിലേക്ക്. ഇവര്‍നിലയ്ക്കലില്‍ എത്തിയതായി സൂചനകള്‍ പുറത്ത് വന്നിട്ടുണ്ട്. വനിതാ പോലീസിനോട് പമ്പയില്‍ തയ്യാറായി നില്‍ക്കാന്‍ കോട്ടയം എസ്പി ഹരിശങ്കര്‍ നിര്‍ദ്ദേശം നല്‍കിയതായും വിവരമുണ്ട്.

Tripthi Desai, Sabarimala, Kerala, Pathanamthitta, News, Trending, Sabarimala Temple.

തൃപ്തിക്കൊപ്പം നാല് യുവതികളുമുണ്ടെന്നാണ് അറിയുന്നത്. പോലീസ് സംരക്ഷണത്തോടെ ശനിയാഴ്ച പുലര്‍ച്ചെ ഇവരെ ശബരിമലയിലെത്തിക്കാനാണ് പോലീസിന് ഉന്നതങ്ങളില്‍ നിന്നും നിര്‍ദ്ദേശം ലഭിച്ചിട്ടുള്ളത്. സന്നിധാനത്തേക്ക് ആംബുലന്‍സില്‍ എത്തിക്കാനാണ് പദ്ധതി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Tripthi Desai, Sabarimala, Kerala, Pathanamthitta, News, Trending, Sabarimala Temple.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?