മന്‍ മോഹന്‍ സിംഗ് 'ആക്‌സിഡന്റല്‍' പ്രധാനമന്ത്രിയല്ല, വിജയിച്ച പ്രധാനമന്ത്രി: ശിവസേന
മുംബൈ: (05.01.2019 kvartha.com) മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ച് ശിവസേന നേതാവ് സഞ് ജയ് റാവത്ത്. മന്‍ മോഹന്‍ സിംഗ് 'ആക്‌സിഡന്റല്‍' പ്രധാനമന്ത്രിയല്ലെന്നും വിജയിച്ച പ്രധാനമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു പ്രധാനമന്ത്രി പത്ത് വര്‍ഷത്തോളം ഒരു രാജ്യം ഭരിക്കണമെങ്കില്‍, അദ്ദേഹത്തെ ജനങ്ങള്‍ ബഹുമാനിക്കണമെങ്കില്‍ അദ്ദേഹത്തെ ആക്‌സിഡന്റല്‍ പ്രധാനമന്ത്രിയായി കാണാന്‍ എനിക്കാകില്ല. നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് മന്‍ മോഹന്‍ സിംഗ് എന്നും റാവത്ത് പറഞ്ഞു.
എന്‍ ഡി എ സഖ്യത്തിലെ കക്ഷികളില്‍ ഒന്നാണ് ശിവസേന. അനുപം ഖേര്‍ നായകനായി എത്തുന്ന ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു റാവത്ത്. മന്‍ മോഹന്‍ സിംഗിനേയും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയേയും മകന്‍ രാഹുല്‍ ഗാന്ധിയേയും മോശമായാണ് ചിത്രത്തില്‍ ചിത്രീകരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചിത്രം കോണ്‍ഗ്രസിന് ദൂഷ്യമാകുമെന്നും വിലയിരുത്തലുകളുണ്ട്. ജനുവരി 11നാണ് ചിത്രം തീയേറ്ററുകളിലെത്തുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: MUMBAI: Amid an ongoing controversy surrounding former prime minister Dr Manmohan Singh's biopic, Shiv Sena leader Sanjay Raut on Friday said he sees Mr Singh as a successful prime minister rather than an "accidental" one.
Keywords: National, Entertainment, Shiv Sena

Powered by Info News For You

Comments
Post a Comment