നെഞ്ചുവേദന: മന്ത്രി എം എം മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

തൊടുപുഴ: (www.kvartha.com 28.01.2019)  നെഞ്ചുവേദനയെ തുടര്‍ന്നു വൈദ്യുതി മന്ത്രി എം.എം. മണിയെ തൊടുപുഴ സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂലമറ്റം കെഎസ്ഇബിയുടെ സര്‍ക്യൂട്ട് ഹോമിലായിരുന്ന മന്ത്രിക്ക് തിങ്കളാഴ്ച പുലര്‍ച്ചെ 3.30നാണു നെഞ്ചു വേദനയുണ്ടായത്.

അതേസമയം മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്നു ആശുപത്രി എംഡി: ഡോ. തോമസ് എബ്രഹാം അറിയിച്ചു. വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘം മന്ത്രിയെ പരിശോധിച്ചു.

M M Mani hospitalized, Thodupuzha, News, Minister, hospital, Politics, Treatment, Kerala

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: M M Mani hospitalized, Thodupuzha, News, Minister, hospital, Politics, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?