ലൈഫ് സ്‌റ്റൈല്‍ പോര്‍ട്ടബിള്‍ ഫാനുകളുമായി ഓറിയന്റല്‍ ഇലക്ട്രിക്ക്
കൊച്ചി: (www.kvartha.com 04.01.2019) 1.8 ബില്യണ്‍ ഡോളര്‍ സി ആര്‍ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക് ലിമിറ്റഡ് 'ലൈഫ് സ്‌റ്റൈല്‍ പോര്‍ട്ടബിള്‍ ഫാന്‍സ്' ഉള്‍പ്പെടുന്ന പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്നു. മാറുന്ന കാലാവസ്ഥാ സാഹചര്യങ്ങളും നീണ്ട വേനല്‍ക്കാലവും, വര്‍ധിച്ചുവരുന്ന പൊടി , വായു മലിനീകരണം, സ്ഥലസൗകര്യങ്ങള്‍ ആവശ്യമായി വരുന്ന കൂടുതല്‍ വ്യക്തിഗത കൂളിങ് സൊലൂഷന്‍സ് എന്നിവയ്‌ക്കൊപ്പം പരമ്പരാഗത സീലിംഗ്, ടേബിള്‍ ഫാനുകള്‍ എന്നിവയ്ക്കപ്പുറത്തുള്ള പരിഹാരങ്ങള്‍ എന്നിവ പുതിയ ഫാനുകളുടെ അവതരണത്തിലൂടെ പരിഹരിക്കുന്നു.
ഈ പരമ്പരയുടെ സമാരംഭത്തോടെ ഓറിയന്റ് ഇലക്ട്രിക് കമ്പനി, ഈ വിഭാഗത്തില്‍ വളരാന്‍ മാത്രമല്ല, അടുത്ത ഒരു വര്‍ഷംകൊണ്ട് പ്രസ്തുത വിഭാഗത്തില്‍ മികച്ച രീതിയില്‍ മുന്നിട്ട് നില്‍ക്കാനുള്ള ഒരു പങ്കാളിത്തവും വിഭാവനം ചെയ്യുന്നു.
പുതിയ ഓറിയന്റ് ഫാനുകള്‍ ആധുനികലോകത്തെ അവരുടെ വീട്ടിലും ഓഫീസ് ഇന്റീരിയറുകളിലും ഗ്ലാമര്‍ കൂട്ടിച്ചേര്‍ക്കുന്നതുമാണ്. ലൈഫ് സ്‌റ്റൈല്‍ പരമ്പരയില്‍ നാല് ഫാനുകളെ അവതരിപ്പിക്കുന്നു.
ഓറിയന്റ് ബ്ലേഡ് ലെസ് ഫാന്‍ ഫിസിക്‌സ്, എയ്‌റോഡൈനിക്‌സ് എന്നിവയുടെ ഒരു അതുല്യ സംയോജനമാണ് ഉപയോഗിക്കുന്നത്. കവേഷ്യസ് ഫാനില്‍ വിദൂര നിയന്ത്രണം, ഇന്‍ബില്‍റ്റ് മൂഡ് ലൈറ്റിംഗ് എന്നിവകളില്‍ നാലു നിറമുള്ള ഓപ്ഷനുകളുമുണ്ട്.
7.5 മണിക്കൂര്‍ സ്റ്റാന്‍ഡ് ബൈ ടൈമറുമുണ്ട്. അടുക്കള, ഷോപ്പ്, ഓഫീസ് വര്‍ക്ക് സ്‌റ്റേഷന്‍ എന്നീ സ്ഥലങ്ങളില്‍ വളരെ ഉചിതമായിരിക്കും. ത്രീ സ്പീഡ് ക്രമീകരണങ്ങള്‍ , ഇന്‍ബില്‍റ്റ് ടൈമര്‍, റിമോട്ട് കണ്‍ട്രോള്‍ എന്നീ സവിശേഷതകള്‍ എളുപ്പത്തില്‍ ഫാനില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നു. ഓറിയന്റ് ഒക്റ്റര്‍ 3ഡി ഓട്ടോ ഓസിലേഷന്‍ സവിശേഷതയുമായാണ് വരുന്നത്. മുറിയുടെ ഓരോ മുക്കിലും മൂലയിലുമായി വായു പ്രവഹിക്കുന്നതിന് ഇത് സഹായിക്കുന്നു. സ്‌റ്റൈലിഷ് ആന്റ് കോംപാക്ട്, ആയ ഓറിയന്റ് ഒക്റ്ററിനു ഒരു ടച്ച് സ്‌ക്രീന്‍ കണ്‍ട്രോള്‍ സവിശേഷതകളും ഉണ്ട്.
35 രാജ്യങ്ങളിലായി ബ്രാന്‍ഡുകളുടെ സാന്നിധ്യമുള്ള ഓറിയന്റ് ഇലക്ട്രിക്ക് ഇന്ന് ലോകത്തെ ഫാനുകളുടെ ഏറ്റവും വലിയ ഉല്‍പ്പാദകരും ഒപ്പം തന്നെ ഏറ്റവും കൂടുതല്‍ ഫാനുകള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നു.
ഗുണനിലവാരവും പുതുമയും ഉറപ്പുവരുത്തുന്നതിനു പ്രശസ്തമായ സൂപ്പര്‍ ബ്രാന്‍ഡ് സ്റ്റാറ്റസ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്.

Keywords: Orient Electric launches new range of 'lifestyle portable fans', Kochi, News, Business, Technology, Kerala.
Powered by Info News For You

Comments
Post a Comment