പിഞ്ചുകുഞ്ഞുമായി മംഗളൂരു നിന്നും പുറപ്പെട്ട ആംബുലന്‍സ് അപകടത്തില്‍പെട്ട് ബൈക്ക് യാത്രികന്‍ മരിച്ചു: രണ്ടുപേര്‍ക്ക് ഗുരുതരം
കൊല്ലം (www.evisionnews.co): അടിയന്തിര ഹൃദയ ശസ്ത്രക്രിയക്കായി മൂന്നുദിവസം പ്രായമായ കുഞ്ഞുമായി മംഗളൂരു നിന്നും തിരുവനന്തപുരത്തേക്ക് പോയ ആംബുലന്‍സ് അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗാള്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. പരിക്കേറ്റ രണ്ടുപേരെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഞായറാഴ്ച ഉച്ചയോടെയാണ് കരുണാഗപ്പള്ളി ഓച്ചിറ എന്ന് സ്ഥലത്ത് അപകടമുണ്ടായത്.
Powered by Info News For You

Comments
Post a Comment