മദ്രസാ വിദ്യാര്‍ത്ഥിയായ മകനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി; പോലീസ് അന്വേഷണം ആരംഭിച്ചു

മഞ്ചേശ്വരം: (www.kasargodvartha.com 22.01.2019) മദ്രസാ വിദ്യാര്‍ത്ഥിയായ മകനെ കാണാനില്ലെന്ന് മാതാവിന്റെ പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മധൂര്‍ പന്നിപ്പാറയിലെ മുഹമ്മദ് ഹനീഫയുടെ മകന്‍ മുഹമ്മദ് അനസിനെ (16)യാണ് കാണാതായത്. 20 മുതല്‍ മകനെ കാണാനില്ലെന്ന് മാതാവ് രേഷ്മ മഞ്ചേശ്വരം പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Madrasa Student goes missing, Manjeshwaram, Kasaragod, News, Student, Missing.

ഉപ്പള മണ്ണംകുഴി മുഹമ്മദിയ്യ മദ്രസാ വിദ്യാര്‍ത്ഥിയായ അനസ് 20ന് രാവിലെ വീട്ടിലേക്കാണെന്ന് പറഞ്ഞ് പുറപ്പെട്ടതാണെന്നും എന്നാല്‍ വീട്ടിലെത്തിയില്ലെന്നും പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ലെന്നും മാതാവ് പരാതിപ്പെട്ടു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Madrasa Student goes missing, Manjeshwaram, Kasaragod, News, Student, Missing.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?