മൂന്നര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി: യുവാവ് അറസ്റ്റില്‍
ചന്തേര (www.evisionnews.co): മൂന്നര വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കേസെടുത്ത പോലീസ് പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്തു. വലിയ പറമ്പ് ഒരിയറ സ്വദേശി കെ. ഷാജി (34)യെയാണ് ചന്തേര പോലീസ് അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ ജനുവരി 14നാണ് കേസിനാസ്പദമായ സംഭവംനടന്നത്. നിര്‍മാണ തൊഴിലാളിയായ ഷാജി പടന്ന പഞ്ചായത്ത് എടച്ചാക്കൈയില്‍ ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം താമസിച്ചുവരികയായിരുന്നു.
Powered by Info News For You

Comments
Post a Comment