സ്വന്തം പിതാവിന് പാരയായവനാണ് കെ മുരളീധരന്‍: പി എസ് ശ്രീധരന്‍പിള്ള
തൃശ്ശൂര്‍: (www.kvartha.com 24.01.2019) സ്വന്തം പിതാവിന്റെ തകര്‍ച്ചയ്ക്ക് കാരണമായവനാണ് കെ മുരളീധരനെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. മുരളീധരന്റെ വാക്ക് പഴയ ചാക്കിന് സമമാണെന്നും ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്ന കാര്യത്തില്‍ ബി ജെ പിയ്ക്ക് മുരളീധരന്റെ പിന്തുണ വേണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ബി ജെ പി കോര്‍ കമ്മിറ്റി യോഗത്തിലായിരുന്നു പിള്ളയുടെ ഘോരപ്രസംഗം.
ശബരിമല സമരം വിജയമായിരുന്നു. അത് തെരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ഗുണം ചെയ്യും. സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ തടസമില്ല. എന്നാല്‍ തനിക്ക് അധികാര രാഷ്ട്രീയത്തോട് താല്‍പര്യമില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. സഖ്യകക്ഷികളുടെ സീറ്റ്, ശബരിമല വിഷയം, തെരെഞ്ഞെടുപ്പ് എന്നിവ യോഗം ചര്‍ച്ച ചെയ്തു.
Keywords: PS Sreedharan Pillai against K Muralidharan, Thrissur, News, Politics, BJP, Sabarimala, Election, Kerala.

Powered by Info News For You

Comments
Post a Comment