മത്സ്യതൊഴിലാളിയുടെ വല സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചു

മേല്‍പറമ്പ്: (www.kasargodvartha.com 12.01.2019) മത്സ്യതൊഴിലാളിയുടെ വല സാമൂഹ്യ വിരുദ്ധര്‍ തീയിട്ട് നശിപ്പിച്ചു. കീഴൂരിലെ മത്സ്യതൊഴിലാളിയായ റംപ്പണി റഷീദിന്റെ വലയാണ് സാമൂഹ്യ വിരുദ്ധര്‍ തീയിട്ടു നശിപ്പിച്ചത്. ചെമ്പരിക്ക ഒതോത്ത് കടപ്പുറത്ത് വെച്ചാണ് സംഭവം. ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു.

സംഭവം സംബന്ധിച്ച് റഷീദ് ബേക്കല്‍ പോലീസില്‍ പരാതി നല്‍കി. നാട്ടുകാരില്‍ പ്രതിഷേധം ശക്തമാണ്. പ്രതികളെ എത്രയും വേഗം പിടികൂടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 fisherman's net destroyed anti-socials, news, Melparamba, kasaragod, fisher-workers, fishermen, Police, Sea, fire, Kerala,

 fisherman's net destroyed anti-socials, news, Melparamba, kasaragod, fisher-workers, fishermen, Police, Sea, fire, Kerala,

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: fisherman's net destroyed anti-socials, news, Melparamba, kasaragod, fisher-workers, fishermen, Police, Sea, fire, Kerala. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?