വ്യാജമദ്യം; മധ്യവയസ്‌കന് ഒരു വര്‍ഷം തടവും ഒരുലക്ഷം പിഴയും
കാസര്‍കോട്: (www.kasargodvartha.com 25.01.2019) വ്യാജമദ്യം പിടികൂടിയ കേസില്‍ മധ്യവയസ്‌കനെ ഒരു വര്‍ഷം തടവിനും ഒരുലക്ഷം രൂപ പിഴയുമടക്കാന്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ശിക്ഷിച്ചു. പെരിയ കല്യോട്ടെ എച്ച് കൈകളനെ(50)യാണ് കോടതി തടവും പിഴയും വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി തടവ് അനുഭവിക്കണം.
2012 ജൂണില്‍ കന്നാസില്‍ നിറച്ച അഞ്ചുലിറ്റര്‍ നാടന്‍ ചാരായം വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടയില്‍ കല്യോട്ട് റോഡില്‍ വെച്ച് കാഞ്ഞങ്ങാട് എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടറും സംഘവുമാണ് കൈക്കളനെ പിടികൂടിയത്.

Keywords: Fake liquor; Imprisonment for accused, Kasaragod, news, Liquor, court, accused, Kerala.

Powered by Info News For You
Comments
Post a Comment