അബ്ബാസ് കൊളച്ചെപ്പിന് അബൂദാബിയില്‍ സ്വീകരണം നല്‍കി
അബൂദാബി (www.evisionnews.co): അബ്ബാസ് കൊളച്ചെപ്പിന് അബൂദാബിയില്‍ സ്വീകരണം നല്‍കി. പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് സമീര്‍ ബാലനടുക്കം അധ്യക്ഷത വഹിച്ചു. കെ.എം.സി ജില്ലാ പ്രസിഡണ്ട് അബ്ദുല്‍ റഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ ബെള്ളിപ്പാടി സ്വാഗതം പറഞ്ഞു. ഉദുമ മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് സലാം ആലൂര്‍, ഹനീഫ് പടിഞ്ഞാര്‍മൂല, സുലൈമാന്‍ കാനക്കോട്, ഇഖ്ബാല്‍ ആലൂര്‍, ഹാഷിം ബെള്ളിപ്പാടി, ഷരീഫ് ബാവിക്കര, ഫാറൂഖ് കാര്‍ഗില്‍, ഖാദര്‍ നുസ്രത്ത്, മുനീര്‍ ബോവിക്കാനം സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment