റിയല്‍മി സി വണിന്റെ രണ്ട് പുതിയ പതിപ്പുകള്‍ വിപണിയിലിറക്കി
ന്യൂഡല്‍ഹി: (www.kvartha.com 28.01.2019) റിയല്‍മി സി വണിന്റെ രണ്ട് പുതിയ പതിപ്പുകള്‍ വിപണിയിലിറക്കി. 2GB+32GB , 3GB+32GB പതിപ്പുകളാണ് വിപണിയിലിറക്കിയത്. റിയല്‍മി 2019 ന് നേവി ബ്ലൂ, മിറര്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് നിറങ്ങളാണുള്ള ഇവയ്ക്ക് യഥാക്രമം 7,499 രൂപ, 8,499 രൂപ എന്നിങ്ങനെയാണ് വില.
ആദ്യം പുറത്തിറക്കിയ പതിപ്പില്‍ നിന്നും സ്‌റ്റോറേജിലും റാം ശേഷിയിലും മാത്രമാണ് പുതിയ പതിപ്പില്‍ മാറ്റമുള്ളത്. നേരത്തെ രണ്ട് ജിബി റാം 16 ജിബി സ്‌റ്റോറേജ് പതിപ്പായിരുന്നു പുറത്തിറക്കിയത്. ഇപ്പോള്‍ മൂന്ന് ജിബി റാം പതിപ്പും 32 ജിബി സ്‌റ്റോറേജും നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം റിയല്‍ മി അവതരിപ്പിച്ച ബജറ്റ് ഫോണ്‍ ആണ് റിയല്‍ മി സിവണ്‍. 6999 രൂപയ്ക്ക് വിപണിയില്‍ അവതരിപ്പിച്ച ഫോണിന് ഇപ്പോള്‍ വില 7499 രൂപയാണ്.
1520 ഃ 720 പിക്‌സലിന്റെ 6.2 ഇഞ്ച് നോച്ച് ഡിസ്‌പ്ലേയാണ് റിയല്‍മി സിവണിന്.
2 ജിബി, മൂന്ന് ജിബി റാം പതിപ്പുകളും 16 ജി.ബി, 32 ജിബി സംഭരണ ശേഷിയുമാണ് ഫോണിനുള്ളത്. ക്വാല്‍കോം സ്‌നാപ്പ് ഡ്രാഗണ്‍ 450 പ്രൊസസ്സര്‍, 13 എം.പി റിയല്‍ സെന്‍സര്‍ 2 എം.പി സെക്കന്‍ഡറി സെന്‍സര്‍ എന്നിവയുള്ള ഈ ഡ്യുവല്‍ ക്യാമറ ഫോണില്‍ 4,230 Mah ബാറ്ററിയാണുള്ളത്.
13 മെഗാപിക്‌സലിന്റേയും രണ്ട് മെഗാപിക്‌സലിന്റേയും ഡ്യുവല്‍ ക്യാമറ സെന്‍സറുകളാണിതിന്. സെല്‍ഫി ക്യാമറയില്‍ അഞ്ച് മെഗാപിക്‌സല്‍ സെന്‍സറാണുള്ളത്. ആന്‍ഡ്രോയിഡ് 8.1 ഓറിയെ അടിസ്ഥാനമാക്കിയുള്ള ഓപ്പോയുടെ കളര്‍ ഓഎസ് ആണ് ഉപയോഗിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Realme C1 with two new variants launched in India, prices start at Rs 7499, New Delhi, News, Business, Technology, Mobile Phone, National.

Powered by Info News For You

Comments
Post a Comment