ട്രയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി

മഞ്ചേശ്വരം: (www.kasargodvartha.com 12.01.2019) തിരുവനന്തപുരം സ്വദേശിയെ ട്രയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം അഴൂര്‍ പെരുങ്കുഴിയിലെ വിശ്വംഭരന്‍ (69) ആണ് മരിച്ചത്. മഞ്ചേശ്വരം തീര്‍ത്ഥേശ്വര റെയില്‍വെ ട്രാക്കില്‍ ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ച നിലയില്‍ കണ്ടത്.

ബന്ധുക്കള്‍ മഞ്ചേശ്വരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. മംഗല്‍പാടി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ബന്ധുക്കള്‍ എത്തിയാലുടന്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും.
 Kerala, kasaragod, Manjeshwaram, Train, Mangalpady, Obituary, Found dead in railway track


Keywords: Kerala, kasaragod, Manjeshwaram, Train, Mangalpady, Obituary, Found dead in railway track 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?