ബില്ലടക്കാതെ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുനല്‍കാനാകില്ലെന്ന് അപ്പോളോ ആശുപത്രി


ചെന്നൈ (www.evisionnews.co): പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം ബില്ല് അടയ്ക്കാതെ വിട്ടു നല്‍കാന്‍ സാധിക്കില്ലെന്ന് അപ്പോളോ ആശുപത്രി. 72 ലക്ഷം രൂപയാണ് ലെനിന്‍ രാജേന്ദ്രന്റെ ചികിത്സാചെലവ്. ഇത് മുഴുവനായി ലഭിക്കണം അല്ലാത്തപക്ഷം മുഖ്യമന്ത്രി ഉറപ്പുനല്‍കണമെന്നാണ് ആശുപ്രതി അധികൃതരുടെ ആവശ്യം. ആശുപത്രി അധികൃതരുമായി പ്രശ്നപരിഹാരത്തിനായി ചര്‍ച്ച നടത്തുകയാണ്. തിങ്കളാഴ്ച രാത്രി ഒമ്പതരക്കാണ് കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?