തന്റെ രാജി ചിലരുടെ സ്വപ്നം മാത്രമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

എരുമേലി:(www.kvartha.com 11/01/2019) തന്റെ രാജി ചിലരുടെ സ്വപ്നം മാത്രമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍. ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുമെന്ന വാര്‍ത്തകള്‍ അദ്ദേഹം തള്ളി. പ്രസിഡന്റ് സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കുമെന്ന് വിവാദങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

എരുമേലിയില്‍ മാധ്യമങ്ങളോടായി പ്രതികരിക്കവെയാണ് പദ്മകുമാര്‍ രാജിക്കാര്യത്തില്‍ പ്രതികരിച്ചത്. തന്റെ രാജിയെ കുറിച്ച് ഒരു മാധ്യമം നിരന്തരമായി വാര്‍ത്തകള്‍ നല്‍കുന്നുണ്ടെന്നും അത് ചിലരുടെ മനസിലെ സ്വപ്നമാണെന്നും പദ്മകുമാര്‍ പറഞ്ഞു. സ്വപ്നം കാണാന്‍ കേന്ദ്രസര്‍ക്കാര്‍ നികുതി ഏര്‍പ്പെടുത്തിയില്ലാത്തതു കൊണ്ട് ആര്‍ക്കും എത്ര വേണമെങ്കിലും സ്വപ്നം കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 News, Kerala, Erumeli, devaswam board, President, Devaswam Board president A Padmkumar on resignation


2019 നവംബര്‍ 14 നാണ് തന്റെ പ്രസിഡന്റ് സ്ഥാന കാലാവധി അവസാനിക്കുന്നതെന്നും അതുവരെ താന്‍ തന്നെ തുടരുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Erumeli, devaswam board, President, Devaswam Board president A Padmkumar on resignation  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?