പുല്ല് കയറ്റിപ്പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു

സീതാംഗോളി: (www.kasargodvartha.com 14.01.2019) പുല്ല് കയറ്റിപ്പോവുകയായിരുന്ന ലോറിക്ക് തീപിടിച്ചു. ഞായറാഴ്ച രാത്രി പുത്തിഗെ പഞ്ചായത്ത് ഓഫീസിന് സമീപത്തു വെച്ചാണ് സംഭവം. പാറമുളി കയറ്റിപ്പോവുകയായിരുന്ന ലോറിക്കാണ് തീപിടിച്ചത്. പുല്ലും ലോറിയുടെ ഒരു ഭാഗവും കത്തിനശിച്ചു.

വിവരമറിഞ്ഞ് കാസര്‍കോട് നിന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ കെ അരുണിന്റെ നേതൃത്വത്തിലുള്ള മൂന്ന് യൂണിറ്റ് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പെര്‍ളയിലെ ശിവശങ്കര്‍ ഭട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ലോറി.

Fire in Lorry, Seethangoli, Kasaragod, News, Fire, Lorry, Grass.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Fire in Lorry, Seethangoli, Kasaragod, News, Fire, Lorry, Grass.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?