കൊല്ലം ബൈപ്പാസിന് പണം മുടക്കിയത് കേന്ദ്ര സര്‍ക്കാര്‍: കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം
കൊല്ലം: (www.kvartha.com 14.01.2019) കൊല്ലം ബൈപ്പാസ് നിര്‍മാണത്തിനായി പണം മുടക്കിയത് കേന്ദ്ര സര്‍ക്കാരാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം.
Keywords: Alphons Kannanthanam on Kollam Bypass. Kollam, Central Government, Chief Minister, LDF, Government, News, Kerala.
കൊല്ലം ബൈപ്പാസില്‍ അവകാശ വാദം ഉന്നയിച്ച് സംസ്ഥാന സര്‍ക്കാരും രംഗത്തെത്തിയ സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തല്‍.
കേന്ദ്ര സര്‍ക്കാരും അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ഇഴഞ്ഞ് നീങ്ങിയ കൊല്ലം ബൈപ്പാസ് പദ്ധതിക്ക് ജീവന്‍ നല്‍കിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരും അവകാശവാദവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് ഇഴഞ്ഞ് നീങ്ങിയ കൊല്ലം ബൈപ്പാസ് പദ്ധതിക്ക് ജീവന്‍ നല്‍കിയത് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബൈപ്പാസിന്റെ ഉദ്ഘാടനം സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ചു തന്നെയാണ് തീരുമാനം എടുത്തിരിക്കുന്നത് എന്നും കണ്ണന്താനം വ്യക്തമാക്കി.
Keywords: Alphons Kannanthanam on Kollam Bypass. Kollam, Central Government, Chief Minister, LDF, Government, News, Kerala.
Powered by Info News For You

Comments
Post a Comment