മലയാളികളുടെ ഫുട്‌ബോള്‍ പ്രേമം വോട്ടാകുമോ? താരങ്ങളെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ്, ബൂട്ടഴിച്ച് കദര്‍ അണിയാന്‍ പ്രമുഖ ഇന്ത്യന്‍ താരം
തിരുവനന്തപുരം:(www.kvartha.com 27/01/2019) മലയാളികളുടെ ഫുട്‌ബോള്‍ പ്രേമം വോട്ടാകുമോ? ലോക്‌സഭ ഇലക്ഷനില്‍ ഫുട്‌ബോള്‍ താരങ്ങളെ കളത്തിലിറക്കാനൊരുങ്ങുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ ജയം മാത്രം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് ആവിഷ്‌കരിക്കുന്നത്.
എന്ത് വിലകൊടുത്തും തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്ന അജണ്ടയുടെ ഭാഗമാണ് കായിക താരങ്ങളെ കളത്തിലിറക്കാനൊരുങ്ങുന്നത്. തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളില്‍ പോലും ശക്തമായ മത്സരത്തിന് സാധ്യത ഒരുക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം.
കോണ്‍ഗ്രസിന് തിരിച്ചടിയാകുന്ന പ്രധാന മണ്ഡലമാണ് ആലത്തൂര്‍. ഈ മണ്ഡലത്തില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ഐ എം വിജയനെ നിര്‍ത്തി വിജയം തിരിച്ചുപിടിക്കാനും കോണ്‍ഗ്രസ് നീക്കം സജീവമാണ്. ഇതുപോലെ കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്ന് കരുതുന്ന പല മണ്ഡലങ്ങളിലും ഇത്തരം പരീക്ഷണവുമായി മുന്നോട്ടുപോകാനാണ് കോണ്‍ഗ്രസ് തീരുമാനം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Congress, IM Vijayan Will compete in Loksabha election by congress ticket

Powered by Info News For You

Comments
Post a Comment