സൈക്കിളില്‍ ബൈക്കിടിച്ച് പത്തുവയസുകാരന് പരിക്ക്

തിരുവനന്തപുരം: (www.kvartha.com 10.01.2018) സൈക്കിളില്‍ ബൈക്കിടിച്ച് പത്തുവയസുകാരന് പരിക്കേറ്റു. അല്‍നിര്‍ദൂസ് (10) ആണ് അപകടത്തില്‍പ്പെട്ടത്. കഴക്കൂട്ടം നാലുമുക്കിലാണ് സംഭവം.

വൈകിട്ട് അഞ്ചരയ്ക്കാണ് അപകടം നടന്നത്. സാരമായ പരിക്കോടെ അല്‍നിര്‍ദൂസിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Keywords: Kerala, Thiruvananthapuram, News, bike, Accident, Injured, Boy, Child, 10 year old boy injured in accident 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?