കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി പറഞ്ഞ ആ വാചകം വൈറലാകുന്നു
തിരുവനന്തപുരം: (www.kvartha.com 21.01.2019) കൊല്ലം ബൈപ്പാസ് ഉദ്ഘാടന ചടങ്ങിനിടെ മുഖ്യമന്ത്രി പറഞ്ഞ ആ വാചകം വൈറലാകുന്നു. കഴിഞ്ഞ യു ഡി എഫ് ഗവണ്‍മെന്റിന്റെ കാലത്ത് കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെ എതിര്‍ത്തുകൊണ്ട് എല്‍ ഡി എഫ് എം എല്‍ എമാര്‍ നിയമസഭയില്‍ നടത്തുന്ന അക്രമത്തിന്റെ വീഡിയോയ്ക്ക് മുഖ്യമന്ത്രി കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തിനിടെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
'വെറുതെ ശബ്ദമുണ്ടാക്കാന്‍ കുറേ ആളുകളുണ്ടല്ലെ ഇവിടെ? വെറുതെ ശബ്ദമുണ്ടാക്കാതിരിക്കുന്നതാണ് നല്ലത്. ഒരു യോഗത്തില്‍ അതിന്റേതായ അച്ചടക്കം പാലിച്ചിരിക്കുന്നതാണ് എപ്പോഴും നല്ലത്. എന്തും കാണിക്കാനുള്ള വേദിയാണ് യോഗം എന്നുകരുതരുത്' എന്നാണ് നിയമസഭയില്‍ നടന്ന അക്രമ വീഡിയോയ്ക്കായി നല്‍കിയിട്ടുള്ളത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kollam Bypass inauguration: CM Vijayan silences crowd, says ‘not a place to hoot and chant’, Thiruvananthapuram, Chief Minister, Politics, Inauguration, News, Kerala.

Powered by Info News For You

Comments
Post a Comment