ബൈക്ക് മോഷ്ടിച്ച പ്രതികളെ ജയിലിലടച്ചു; മംഗളൂരു പോലീസ് കസ്റ്റഡിയില്‍ വാങ്ങും
അമ്പലത്തറ: (www.kasargodvartha.com 24.01.2019) മംഗളൂരുവില്‍ നിന്നും മോഷ്ടിച്ച ബൈക്കുമായി പിടിയിലായ മൂന്ന് പ്രതികളെ മംഗളൂരു പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അമ്പലത്തറ കണ്ണോത്തെ ആരോമല്‍ തട്ടുമ്മല്‍ സ്വദേശികളായ രാഗില്‍, അജിത്ത് എന്നിവരാണ് കഴിഞ്ഞ ദിവസം അമ്പലത്തറ പോലീസിന്റെ പിടിയിലായത്.
Keywords: Bike robbers remanded; Mangaluru police will be taken to Police custody, Ambalathara, news, Kasaragod, Robbery, Robbery-case, Police, custody, court, Remand, Kerala.
മംഗളൂരു നഗരത്തില്‍ നിര്‍ത്തിയിട്ട ബൈക്ക് മോഷ്ടിച്ചു കൊണ്ടുവന്ന് അമ്പലത്തറയില്‍ യാത്രചെയ്യുന്നതിനിടയിലാണ് ഇവരെ അമ്പലത്തറ പ്രിന്‍സിപ്പല്‍ എസ് എസ് കെ വി സതീഷും സംഘവും പട്രോളിംഗിനിടയില്‍ പിടികൂടിയത്.
മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. പോലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് ബൈക്ക് മംഗളൂരുവില്‍ നിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചത്. ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് മംഗളൂരു പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
മോഷ്ടിച്ച ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഇളക്കി മാറ്റിയ നിലയിലായിരുന്നു. പോലീസ് ചോദ്യം ചെയ്യുന്നതിനിടയിലാണ് ബൈക്ക് മംഗളൂരുവില്‍ നിന്നും മോഷ്ടിച്ചതാണെന്ന് സമ്മതിച്ചത്. ഹൊസ്ദുര്‍ഗ് കോടതി റിമാന്‍ഡ് ചെയ്ത പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനാണ് മംഗളൂരു പോലീസ് കസ്റ്റഡിയില്‍ വാങ്ങുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Bike robbers remanded; Mangaluru police will be taken to Police custody, Ambalathara, news, Kasaragod, Robbery, Robbery-case, Police, custody, court, Remand, Kerala.
Powered by Info News For You

Comments
Post a Comment