കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവുമായി നാല് പേര്‍ പിടിയില്‍
ചെന്നൈ: (www.kvartha.com 16.01.2019) കോടികള്‍ വിലമതിക്കുന്ന സ്വര്‍ണവുമായി നാല് പേര്‍ പിടിയില്‍. ബുധനാഴ്ച ചെന്നൈയില്‍ വെച്ച് നാല് പേരെ ഡയറക്‌ട്രേറ്റ് ഓഫ് റവന്യൂ ഇന്ററിജന്‍സ് (ഡിആര്‍ഐ) ആണ് ഇവരെ പിടികൂടിയത്. 20.6 കിലോ സ്വര്‍ണം പിടിച്ചെടുത്തു.
കൂടാതെ ബിഎംഡബ്ല്യു കാറും 21 ലക്ഷം രൂപയും അധികൃതര്‍ പിടിച്ചെടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിച്ചുവരികയാണെന്നും അധികൃതര്‍ അറിയിച്ചു.
Keywords: DRI seized 20.6 kg gold, chennai, Gold, Arrested, Airport, Probe, News, National.

Powered by Info News For You

Comments
Post a Comment