പ്രശസ്ത സിനിമാ നിര്‍മാതാവ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍
മുംബൈ: (www.kvartha.com 17.01.2019) പ്രശസ്ത സിനിമാ നിര്‍മാതാവ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍. സിനിമാ നിര്‍മാതാവും മുന്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവുമായ സദാനന്ദ് എന്ന പപ്പു ലാദിനെ (51) ആണ് ക്ഷേത്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
Keywords: Film Producer Sadanand Alias Pappu Lad Commits Suicide, Cinema, News, Obituary, Suicide, Politics, Director, Police, Mumbai, National.
സൗത്ത് മുംബൈയിലെ ഗ്രാന്റ് റോഡ് മേഖലയിലെ ഗണപതി ക്ഷേത്രത്തിലാണ് ബുധനാഴ്ച രാവിലെ തൂങ്ങിയനിലയില്‍ മൃതദേഹം കാണപ്പെട്ടത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് ലഭിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഒരു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറുടെ ഭീഷണിയില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പില്‍ എഴുതി വച്ചതിന് ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മകന്‍ അങ്കൂര്‍ ലാദിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍ ജി പ്രൊഡക്ഷന്റെ ബാനറില്‍ നിരവധി മറാത്തി ചിത്രങ്ങള്‍ സദാനന്ദ് നിര്‍മിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
ഒരു കെട്ടിട നിര്‍മാണ കോണ്‍ട്രാക്ടറുടെ ഭീഷണിയില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് കുറിപ്പില്‍ എഴുതി വച്ചതിന് ശേഷമാണ് അദ്ദേഹം ആത്മഹത്യ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. മകന്‍ അങ്കൂര്‍ ലാദിന്റെ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എല്‍ ജി പ്രൊഡക്ഷന്റെ ബാനറില്‍ നിരവധി മറാത്തി ചിത്രങ്ങള്‍ സദാനന്ദ് നിര്‍മിച്ചിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Film Producer Sadanand Alias Pappu Lad Commits Suicide, Cinema, News, Obituary, Suicide, Politics, Director, Police, Mumbai, National.
Powered by Info News For You

Comments
Post a Comment