യു എ ഇയില്‍ ഭൂചലനം; നാശനഷ്ടങ്ങള്‍ ഇല്ല

ദുബൈ: (12.01.2019 kvartha.com) യു എ ഇയില്‍ നേരിയ ഭൂചലനം. ദി നാഷണല്‍ സെന്റര്‍ ഫോര്‍ മീറ്ററോളജിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. റിക്ടര്‍ സെകെയിലില്‍ 3.7 രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.51നാണുണ്ടായത്.

ulf, UAE, Earth quake

ഒമാനിലെ ദിബ്ബയില്‍ നിന്നും വടക്കുപടിഞ്ഞാറ് ഭാഗത്താണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. റാസല്‍ ഖൈമ സ്വദേശികള്‍ ഭൂചലനത്തെ കുറിച്ചുള്ള വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്. റാസല്‍ ഖൈമയിലെ അല്‍ റംസിലും ജല്‍ഫറിലുമുള്ളവര്‍ക്കാണ് ഭൂചലനം ഏറ്റവും ശക്തമായി അനുഭവപ്പെട്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The National Centre for Meteorology (NCM) posted an update on Twitter.
A slight tremor with a magnitude of 3.7 on the Richter scale was recorded on Friday at 12.51pm.

Keywords: Gulf, UAE, Earth quake 





Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?