കര്‍ണാടക സ്വദേശിനി സരസുവിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച തവ കണ്ടെടുത്തു
കാസര്‍കോട് (www.evisionnews.co): വിദ്യാനഗര്‍ ചാല റോഡില്‍ ഒറ്റമുറി ക്വാര്‍ട്ടേഴ്സില്‍ താമസക്കാരിയായ കര്‍ണാടക ഹുബ്ലി സ്വദേശിനി സരസുവിനെ (35) കൊലപ്പെടുത്താന്‍ പ്രതി ചന്ദ്രു രമേശ് (32) ഉപയോഗിച്ച തവ അവര്‍ താമസിച്ചിരുന്ന മുറയുടെ ടെറസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് പ്രതിയെ പോലീസ് അതിവിദ്ഗദ്ധമായി പിടികൂടിയത്. ഇക്കഴിഞ്ഞ ഡിസംബര്‍ 17നാണ് നാടിനെ നടുക്കിയ കൊലപാതകം അരങ്ങേറിയത്. കേസില്‍ കര്‍ണാടക ഹുബ്ലി സ്വദേശിയായ ചന്ദ്രു കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്.
Powered by Info News For You
Comments
Post a Comment