എമിറേറ്റ്‌സ് റോഡില്‍ അമിത വേഗതയിലെത്തിയ കാര്‍ ഇടിച്ച് മറിഞ്ഞ് തീപിടിച്ചു; ഒരാള്‍ മരിച്ചു; നാലു പേര്‍ക്ക് ഗുരുതര പരിക്ക്
ഷാര്‍ജ: (12.01.2019 kvartha.com) എമിറേറ്റ്‌സ് റോഡിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. അമിത വേഗതയിലെത്തിയ കാര്‍ കോണ്‍ക്രീറ്റ് ഭിത്തിയില്‍ തട്ടി തെറിച്ച് മറിഞ്ഞ് തീപിടിക്കുകയായിരുന്നു. നിരവധി തവണ തലകീഴായി മറിഞ്ഞ വാഹനം ഒരു പൊട്ടിത്തെറിയോടെ കത്തിയമരുകയായിരുന്നു.
യു എ ഇ സായുധ സേനയിലെ അഞ്ച് സൈനീകരാണ് കാറിലുണ്ടായിരുന്നത്. വ്യാഴാഴ്ച 1.45ഓടെയാണ് സംഭവം. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള എയര്‍ വിംഗിന്റെ സഹായം പോലീസ് തേടിയിരുന്നു. പരിക്കേറ്റവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ഒരാള്‍ മരണത്തിന് കീഴടങ്ങി.
പരിക്കേറ്റവരെ ഉടനെ ഷാര്‍ജയിലെ അല്‍ ഖാസിമി ആശുപത്രിയിലെത്തിച്ചു. അപകടത്തിനിരയായവര്‍ യുവാക്കളാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: Carrier on the side of the road at high speed, flipping over several times and bursting into flames.
Keywords: Gulf, Accident, UAE

Powered by Info News For You

Comments
Post a Comment