ഹർത്താൽ അനുകൂലികൾ റോഡിൽ കൂട്ടിയിട്ട കല്ലിൽതട്ടി ദമ്പതികൾക്ക് പരിക്ക്
കാസർകോട് (www.evisionnews.co): ഹർത്താൽ അനുകൂലികൾ റോഡിൽ കൂട്ടിയിട്ട കല്ലിൽതട്ടി ദമ്പതികൾക്ക് പരിക്കേറ്റു. കാസർകോട് കന്യപ്പാടിയിലാണ് അപകടം. രാവിലെയോടെയായിരുന്നു സംഭവം.
Powered by Info News For You

Comments
Post a Comment