കോഴിക്കോട് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു
റാസല്‍ഖൈമ:(www.kvartha.com 25/01/2019) കോഴിക്കോട് സ്വദേശി റാസല്‍ഖൈമയില്‍ മരിച്ചു. കോഴിക്കോട് വെള്ളയില്‍ പുതിയ പുരയില്‍ അബുവിന്റെ മകന്‍ മന്‍സൂര്‍ അഹമ്മദ് (57) ആണ് മരിച്ചത്. 25 വര്‍ഷമായി യുഎഇയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു.
വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം. മാതാവ്: മറിയംബി. ഭാര്യ: ജസീറ. മക്കള്‍: ആയിഷ, അഫ്ര, ആബിദ, ആദില. മരുമക്കള്‍: ഫര്‍ഹാന്‍ (അജ്മാന്‍), ആരിഫ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, UAE, Gulf, Death, Obituary, Kozhikod native dies in Ras Al Khaimah

Powered by Info News For You

Comments
Post a Comment