പരിക്ക്: ഹാരി കെയ്‌നിന് രണ്ട് മാസത്തെ വിശ്രമം വേണ്ടിവരും
ലണ്ടന്‍: (www.kvartha.com 16.01.2019) പരിക്കേറ്റ ഇംഗ്ലണ്ട് ക്യാപ്റ്റനും ടോട്ടന്‍ഹാം സ്‌ട്രൈക്കറുമായ ഹാരി കെയ്‌നിന് രണ്ട് മാസത്തിലേറെ വിശ്രമം വേണ്ടിവന്നേക്കുമെന്ന് റിപോര്‍ട്ട്. വെംബ്ലിയില്‍ നടന്ന മത്സരത്തില്‍ പന്തിനായി പൊരുതുന്നതിനിടെയാണ് കെയ്‌നിന് പരിക്കേറ്റത്.
ഇടത് കാല്‍ക്കുഴയ്ക്കാണ് പരിക്ക്. തുടര്‍ച്ചയായ മൂന്നാം സീസണിലാണ് കെയ്‌നിന് പരിക്കുമൂലം മത്സരങ്ങള്‍ നഷ്ടമാകുന്നത്.
Keywords: World, News, London, Sports, Football, England, Injured, Will Tottenham striker Harry Kane bounce back from latest injury?

Powered by Info News For You

Comments
Post a Comment