അബ്ബാസിന്റെ അപകട മരണം നാടിനെ നടുക്കി; ഖബറടക്കം ഉച്ചയോടെ
കാസര്‍കോട്: (www.kasargodvartha.com 11.01.2019) കല്ലങ്കൈയില്‍ പെട്ടിക്കട നടത്തുന്ന ചൗക്കി കാവുഗോളി സ്വദേശിയും കല്ലങ്കൈ പഞ്ചായത്ത് ഓഫീസിന് സമീപം താമസക്കാരനുമായ എം എച്ച് അബ്ബാസിന്റെ അപകട മരണം നാടിനെ നടുക്കി. വെള്ളിയാഴ്ച ഉച്ചയോടെ ചൗക്കി തായലപ്പള്ളിയില്‍ ഖബറടക്കം നടക്കും.
വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെ മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയില്‍ വെച്ചാണ് അബ്ബാസ് കാറിടിച്ച് മരിച്ചത്. ബള്ളീര്‍ സ്വദേശി ഓടിക്കുകയായിരുന്ന കാറാണ് അപകടം വരുത്തിയത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക് പോയി തിരിച്ച് കടയിലേക്ക് മടങ്ങുംവഴിയാണ് കാറിടിച്ചത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
വര്‍ഷങ്ങളായി സൗദിയിലായിരുന്ന അബ്ബാസ് പ്രവാസ ജീവിതം മതിയാക്കി വന്ന ശേഷം കല്ലങ്കൈയില്‍ പെട്ടിക്കട നടത്തിവരികയായിരുന്നു. ഭാര്യ: റുഖിയ. മക്കള്‍: ഇര്‍ഫാന, വസീം, ദില്‍ഷാദ്.
Related News:
കട തുറക്കാന്‍ പോവുകയായിരുന്ന വ്യാപാരി കാറിടിച്ച് മരിച്ചു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Abbas's death; natives shocked, Kasaragod, Death, Kerala, news, Accident, hospital, Accidental-Death.

Powered by Info News For You

Comments
Post a Comment